കുഞ്ഞേ കുഞ്ഞേ അമ്മയെവിടെപ്പോയ്…?

നഴ്സറി ഗാനം… കുഞ്ഞേ കുഞ്ഞേ കോഴിക്കുഞ്ഞേ അമ്മയെവിടെപ്പോയ്.. കോയാക്കാന്റെ പറമ്പില്‍ കുപ്പകള്‍ ചിക്കിപെറുക്കാന്‍ പോയ്.. കുഞ്ഞേ കുഞ്ഞേ കാക്കക്കുഞ്ഞേ അമ്മയെവിടെപ്പോയ്.. മാത്തപ്പന്റെ മാവിന്‍ കൊമ്പിലെ മാങ്ങ പറിക്കാന്‍ പോയ്.. കുഞ്ഞേ കുഞ്ഞേ പട്ടിക്കുഞ്ഞേ അമ്മയെവിടെപ്പോയ്.. കുട്ടന്‍ നായരെ മട്ടന്‍ കടയിലെ എല്ലു പെറുക്കാന്‍ പോയ്… കുഞ്ഞേ കുഞ്ഞേ തത്തക്കുഞ്ഞേ അമ്മയെവിടെപ്പോയ്.. പുഞ്ചന്‍ വയലിലെ നെല്‍ക്കതിര്‍ മെല്ലെ കൊത്തിയെടുക്കാന്‍ പോയ്.. കുഞ്ഞേ കുഞ്ഞേ ആനക്കുഞ്ഞേ അമ്മയെവിടെപ്പോയ്.. റോഡില്‍ വീണ് കിടക്കും ആല്‍മരം കെട്ടിവലിക്കാന്‍ പോയ്.. ലാലാലാലാ ലാലാലാലാ ലാലാലാലാലാ.. ലാലാലാലാ ലാലാലാലാ ലാലാലാലാലാലാ.. ചിത്രം: കുട്ടാപ്പി രചന: ടി. പി അബ്ദുല്ല ചെറുവാടി സംഗീതം: നിയാസ് ചോല നിര്‍മ്മാണം: കാരറ്റ് ക്രിയേഷന്‍ Visit our website: http://www.carrotcreation.in Like us on fb: http://www.facebook.com/carrotcreationpage More cartoons and fun : http://www.cartoonkidstv.com

Leave a Reply

Your email address will not be published. Required fields are marked *