കുഞ്ഞേ കുഞ്ഞേ അമ്മയെവിടെപ്പോയ്…?

കുഞ്ഞേ കുഞ്ഞേ അമ്മയെവിടെപ്പോയ്…?

നഴ്സറി ഗാനം… കുഞ്ഞേ കുഞ്ഞേ കോഴിക്കുഞ്ഞേ അമ്മയെവിടെപ്പോയ്.. കോയാക്കാന്റെ പറമ്പില്‍ കുപ്പകള്‍ ചിക്കിപെറുക്കാന്‍ പോയ്.. കുഞ്ഞേ കുഞ്ഞേ കാക്കക്കുഞ്ഞേ...